വിതക്കാന്‍ വിത്ത് വേണ്ടുവോളം കൈവശ മുണ്ടായിരുന്നിട്ടും
വിതക്കാതെ കൊണ്ട് നടക്കുന്നവന് !
വിത്തിനെ കാത്തിരിക്കുന്ന നിലം
പലപ്പോഴും വിതുംബന്നത് കേട്ടിട്ടും,
കേള്‍ക്കാത്ത ഭാവത്തില്‍ നടക്കുന്നവന്ചിതലരിച് പുല്ലുപായയില്‍ കിടന്നുറങ്ങാന്‍
കൊതിക്കുന്നവന് ;
കോഴികള്‍ തീറ്റ ചികഞ്ഞെടുക്കന്നത് ് നോക്കി
വെറുതെ യിരിക്കുന്നവന്‍ !
മടിയന്മാരുടെയും മടയന്മ്മരുടെയും ഗണത്തില്‍
ഞാനൊരു ചങ്ങാതി !
വിത്ത് വിത്തെറിയാത്ത ഞാന്‍
ഈ ഭൂമിക്കൊരു അധിക പറ്റു
കവിത
super.
ReplyDelete