നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു നീയറിയാതെ!
നീ വരുന്ന വഴികളില്‍ നിനക്കായ് പൂവിരിച്ചു കാത്തിരുന്നു,
നിന്റെ നീലമിഴികളില്‍ ഞാനെന്നും ഉമ്മവെചിരുന്നു
നീ പോലുമറിയാതെ നിന് കിനാവില് വന്നിരുന്നു
നീ പാടിയ പാട്ടുകളില്‍ ഞാനൊരു ശ്രീരാഗമായി!
നിന്റെ പൂമുഖ പടിയില്‍ നിനക്കായ് ഞാനൊരു പൂക്കളം തീര്‍ത്തിരുന്നു!
നീ പോകും വഞ്ചിയില്‍ ഞാനെന്നും നിന്റെ കടത്ത്തുകാരനായിരുന്നു !
നിന്റെ ഇഷ്ട്ടങ്ങളില്‍ ഞാനേഴു വര്‍ണ്ണങ്ങള്‍ ചോരിഞ്ഞിരുന്നു!
നീയില്ലാതെ എന്‍ ജീവിനിലെന്നു ഞാന്‍ നിന്നോട് പറഞ്ഞിരുന്നു!
നീ മറഞ്ഞു എന്നിട്ടും നീയൊന്നും അറിഞ്ഞില്ല !
നീയില്ലാതെ നിന്നുപോയ് എന്റെ ജീവന് ,മരിച്ചിരുന്നു!
സ്നേഹം ....
ReplyDeletehi
ReplyDelete