Tuesday, December 28, 2010

പ്രിയ ബ്ലോഗ്‌ വായനക്കാരേ,
മനസിന്റെ ചില വികൃതികള്‍ കാരണം ,നിരാശയില്‍ മുങ്ങിയ  നാളുകളാണ് ഇപ്പോള്‍ ,ആയതിനാല്‍  പോസ്റ്റ്‌ ചെയാന്‍ കഴിയുന്നില്ല. എന്നെ ഇഷ്ടപെടുന്ന ഒരു വായനക്കാരിയുടെ/വായനക്കാരന്റെ  അഭ്യര്‍ത്തന മാനിച്ചാണ് ഈ പോസ്റ്റ്‌ ൧
കുറച്ചു ദിവസത്തേക്ക് വിട ! എല്ലാവര്ക്കും പുതു വര്‍ഷ  ആശംസകള്‍ !