എന്റെകാമുകി | ||||||||
രാത്രിയിലും,പകലിലും പൂക്കുന്ന | വെളുത്ത താമരപ്പുവെന്‍ അമ്പിളി . തുടിയ്ക്കുന്ന കരളിന്റെ മണിയറയില്‍ പകല്‍ വെളിച്ചമായി അവള്‍ വാഴുന്നു! അഴകിന്റെ അഴകാം ഇരുളിനെ വധിക്കും വാളുമേന്തി അഴക് ചൊരിയും വിരിയുന്നരാവുകളില്‍ , വിടരുന്ന പുലരികളില്‍ വിരഞ്ഞെത്തുമവളുടെ നിലാവ് അന്തിനിലാ പ്രഭ വിതറുമ്പോള്‍ വീണ പോല്‍ അവള്‍തന്‍ കരള്‍ പാടും . അഴലിനെ വെളിച്ചമാക്കും അറിവിനെ ആനന്ധമാക്കും താരകത്തെയവള്‍ നിത്യ വസന്തമാക്കും കരളിനെ വാക്കുചാലി- ചെഴുതിയ ആ ഒരു വാക്കിനായ് , ഞാന്‍ തപസിരി പപു! |
No comments:
Post a Comment