ദൂരേക്ക് പറക്കുന്ന പക്ഷി (എന്റെ പൊന്നു കുട്ടി )
ഈ വസന്തം മറഞ്ഞു പോകുകില്‍ ,ഇനിയെന്ത്നീ..ജന്മം !
ഈ നിലാവ് പോഴിയുമെങ്കില് വേരുതെയെന്തിനീ ജീവന് !
ആത്മ സൌന്ദര്യമേ ,അകലാന്‍ തിടുക്കമായോ?
ആരോരുമില്ലാതെ നിന് സ്മ്രിതികളില്‍ പൂക്കുമീ
ഈ മലരിതളിനെ മറന്നിട്ടു പോകുന്നുവോ?
ആകാശ ചില്ലയില്‍ പാര്‍ക്കുവാന്‍ പോകുന്ന
നിന് മാനസ പൊയ്കയില്‍ ഞാന്‍ വെറും നിഴലോ?
അറിയാതെ കരഞ്ഞുപോകുന്ന ഹൃദയത്തിന് നോവുമായ്
പകലിരവറിയാതെ പാറുന്നു ഞാനേതോ തീരത്ത് വെറുതെ!
അകലെ പെയുന്ന പൂമഴ്യെ കാത്തിരിക്കുന്ന വേഴംബലകുമീയീ നിമിഷം
നീയാം മഴ എന്നില്‍ വന്നു നിറയില്ലേ?
suneshetta, ..................happy new year!
ReplyDelete