Thursday, January 13, 2011

lyrics


കണ്ണിമതെല്ലാതെ  നോക്കിയിരുന്നു ......
കണ്മണി നിന്നെ ഞാന്‍ കാത്തിരുന്നു.. 
കടലോളം സ്നേഹവും  നിനക്ക് തന്നു
എന്നിട്ടും നീയെന്നെ വിട്ടകന്നു!

എന്‍ മനംമിന്നു കാളിന്ധിയായി ...
ഞാന്‍ നിനക്കൊരു കളിപ്പാട്ടമായി
ആരോരുമില്ലാതെ ഞാന്‍ തനിച്ചായി
 അമ്പിളി നീയെന്നില്‍ വേദനയായി.

സ്നേഹത്തിന്‍ പൂമൊട്ടുകള്‍ വിരിയുമോയിനിയും
എന്‍ ഹൃദയത്തില്‍  ഒഴുകുമോ നീയും
ഒരിക്കലും പറക്കാനാവാത്ത പക്ഷിയായിനിയും  
ചിറകറ്റു വീഴുമോ ഞാനീ  ഭൂവിലിനിയും!

3 comments:

  1. ഒരിക്കലും പറക്കാനാവാത്ത പക്ഷിയായിനിയും
    ചിറകറ്റു വീഴുമോ ഞാനീ ഭൂവിലിനിയും!


    nalla vrikal , ashmsakal

    ReplyDelete
  2. ethu raagaththila itu chitta peduththiye... nice lyrics...... keep it up sunesh etta

    ReplyDelete
  3. pranayathinte vazhikalil kalidari veezhunna orupadu hridhayangal unde avarkay. ee kavitha ezhuthiya kavi hridhayathinu ente abhinandhanangal nerunnu. by faithfully suma.pirayiri

    ReplyDelete