Tuesday, January 4, 2011

കാലത്തിന്റെ ഓര്‍മ്മ തെറ്റില്‍  പിഞ്ഞി തുടങ്ങിയ എന്റെ സ്വപ്നങ്ങള്‍ക്ക്  ഇഴയിടന്‍ ശ്രെമിച്ചു നീ .പാഴെന്നു കരുതി  വലിച്ചെറിഞ്ഞുടക്കാന്‍  ശ്രെമിച്ച എന്റെ ജീവിതത്തില്‍ ഒരു കുളിര്‍തെന്നലായി  നീ . പിന്നെ എപ്പഴോ ഞാന്‍ അറിയാതെ നിന്നെ സ്നേഹിച്ചു തുടങ്ങി !
നീ ആരെന്നുതിരിച്ചറിഞ്ഞപ്പോ  നിന്നെ ഇഷ്ട്ടപെട്ടു തുടങ്ങി !
 നിന്റെ നല്ല സ്വഭാവം പെരുമാറ്റം  എന്നോടുള്ള നിന്റെ സ്നേഹം  എല്ലേം ഞാന്‍ ഒരുപാടു വിലയിരുത്തി!
 നീ പാവമായിരുന്നു, പാവം!
നിനക്ക് വേണമെങ്കില്‍  എന്നെ നിന്റെ ഇല്ലെ ഇഷ്ടങ്ങള്‍ക്കും  പ്രയോജനപെടുതതമായിരുന്നു .നീ പറയുന്നതെന്തും ഞാന്‍ അനുസരിക്കുമായിരുന്നു! നീ എന്റെ പ്രാണനായിരുന്നു!
ഒരിക്കലും നീ എന്നെ ആ രീതിയില്‍ ഇഷ്ട്ടപെട്ടില്ല. നീ എന്നെ വിളിക്കുന്നത്‌ അത്ര നന്മയോടെയയിരുന്നു!

എനിക്ക് ദോഷം വരുന്നതോന്നുന്‍ നിന്റെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി  തിരഞ്ഞെടുത്തില്ല!
തെറ്റെന്നു തോന്നുന്ന ഇതു സംശയത്തിനും  എന്റെ മനസിനെ നോവ്ചിട്ടയാലും  നീ നന്നായി പ്രതികരിച്ചു!
അതുകൊണ്ട് തന്നെ നിന്നെ ഞാന്‍ വല്ലാതെ ഭയപെടുന്നു. സ്നേഹവും പ്രനയുവും ബഹുമാനവും  എല്ലാം കൂടികലര്‍ന്ന വലിയ പേടി!
നിനക്കിഷ്ട്ടമില്ലാത്തത് ചെയാന്‍ എനിക്കുപെടിയ! ഞാന്‍ സ്വസിക്കുന്നതുപോലും നീ ദൂരെയിരുന്നു  അറിയുന്നുന്ന് എന്റെ മനസ്സ്  ഇപ്പോഴും എന്നോട് പറയുന്നുണ്ട് !
നിന്നെ വെധനിപ്പിച്ചാല്‍ അതിന്റെ ശിക്ഷ-വേണ്ടാ-
അത് ഏറ്റവും വലിയ ശിക്ഷയാവും:- മരണ ശിക്ഷ!
നീ ഒരു ശരിയാണ് .... നിനക്ക് പകരം നീ മാത്രം!

1 comment:

  1. അതിജീവനം അസാദ്ധ്യമാകുന്നിടം ഭയം ആരംഭിക്കുന്നു.
    വിധേയത്വം എന്നതിനപ്പുറം വഴക്കത്തെ ആചരിച്ചാല്‍ സുരക്ഷിത്വം അനുഭവപ്പെട്ടു തുടങ്ങും... അവിടം ഭയം മരിക്കുന്നു...!!!

    ReplyDelete