Tuesday, January 4, 2011

സ്മ്രിതികളില്‍ ഒരു തുമ്പപൂവ്‌
അമ്മതന്‍ പൊന്‍ മടിത്തട്ടില്‍  ഉറങ്ങുമാ പോന്നോ- 
മന കുഞ്ഞല്ലെയന്നു ഞാന്‍ ....
താരാട്ടു പാട്ടിന്‍ ശീലുകളെന്തുന്ന കുളിരുള്ള ഓര്‍മ്മയായ് 
ഇന്നെനിക്കമ്മ......
എങ്കിലും എന്നമ്മതന്‍  സ്നേഹപോന്‍ കുഞ്ഞാണി ന്നു   ഞാന്‍!
അന്നംതന്നക്ഷരം പഠിപ്പിച്ചു കഥ ചൊല്ലി യുറക്കുമാ
നാളുകളെത്ര സ്മൃതി മധുരം!
പട്ടിണി അകറ്റുവാന്‍  പണിക്കുപോയ  എന്നമ്മതന്‍ 
പൂമേനി ഒരുനാള്‍ കുടിയിലെത്തി ചലനമില്ലാതെ !
അതുകണ്ട് വിതുംബുമീ അനുജനും ഒന്നുമറിയാതെ 
കരയുമീ കുഞ്ഞുപെങ്ങളും ഞാനും !
ഇന്നുമെനിക്കൊര്‍മ്മയുണ്ടാ  ചിത്രങ്ങളൊക്കെയും!
സ്ത്രീ അന്ന്  അബലയായിരുന്നോ ?
സമൂഹം അവള്‍ക്കെതിരയിരുന്നോ?
അതോ അവള്‍ അറിവിന്റെ  നിറ കുടംയിരുന്നോ?
ഒന്നുമെനിക്കരിവീല  എങ്കിലോ  ഇന്നെനിക്കറിയാം 
ഞാനടങ്ങുമീ സ്ത്രീ വര്‍ഗമിന്നു  സ്ത്രീ ശാക്തീകരന്നതിന്‍ 
കറ പുരണ്ട അടയാളമാന്നെന്ന സത്യം !
നന്മ്മയുള്ള  എന്നമ്മതന്‍ ഓര്‍മ്മകള്‍  ഇന്നുമെന്നെ 
 വളര്‍ ത്തിടുന്നു  നിറ കുടമായ് 






3 comments:

  1. അമ്മ തന്‍ മഹത്വത്തെ സ്ത്രീ യാം പുണ്ണ്യ ത്തെയും കവി തിരിച്ചറിഞ്ഞു

    ആ തിരിച്ചറിവില്‍ തന്നെ ഫെമിനിസ്റ്റ് മൂരാച്ചി വര്‍ഗം സ്ത്രീകള്‍ക്ക് നേടി കൊടുക്കുന്ന അപനമങ്ങളെ കവി കുട്ടപെടുതകയും ചെയ്തു

    ReplyDelete
  2. വരികളില്‍ മാത്രസ്നേഹം
    തുളുമ്പി നില്ക്കുന്നു
    ചിലയഥാര്‍ത്യങ്ങളും
    അഭിനന്ദനങള്‍

    ReplyDelete
  3. ഇന്നെനിക്കറിയാം
    ഞാനടങ്ങുമീ സ്ത്രീ വര്‍ഗമിന്നു സ്ത്രീ ശാക്തീകരന്നതിന്‍
    കറ പുരണ്ട അടയാളമാന്നെന്ന സത്യം !

    angineyaano....?

    ReplyDelete